അയർക്കുന്നം: മൊഴയൻകാട്ടിൽ എം. എം. കുര്യൻ (75) നിര്യാതനായി. ഭാര്യ: റോസമ്മ പുലിക്കുട്ടിശ്ശേരി അയ്യൻകരിയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സുനി, ബിജു.. മരുമക്കൾ: തമ്പി, ജിനോ, ഷൈനി. സംസ്ക്കാരം ഇന്ന് 2 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.