വാഴൂർ: കിഴക്കേപ്പുരയിൽ കെ.കെ. ഗോപാലൻ (77, ഗോപാൽ മോട്ടോർ വർക്ക്ഷോപ്പ്, ചെത്തിമറ്രം , പാലാ) നിര്യാതനായി. മക്കൾ: ഷീബ, ഷീജ, ഷിജു, ഷിനു. മരുമക്കൾ: രാജേന്ദ്രൻ (അടുർ), പ്രസാദ് (ചിങ്ങവനം), ഇന്ദു (തിരുവാർപ്പ്). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.