kob-k-j-mathew-kallampa

ആനക്കല്ല്: കല്ലമ്പള്ളി കെ.ജെ. മാത്യു (മാത്തുക്കുട്ടി, 74) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.45ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ചങ്ങനാശേരി കുട്ടംപേരൂർ കുടുംബാംഗമാണ്. മക്കൾ: അനു, അനില. മരുമക്കൾ: റെജി ജോസഫ് വരകുകാലായിൽ (ബിസിനസ്, നിർമല ഗ്രൂപ്പ് നെടുങ്കണ്ടം), റ്റിജോ തോമസ് പീലിയാനിക്കൽ (നെടുംകുന്നം, ബിസിനസ്, ടീം ലൈൻ ട്രെഡിംഗ് എൽഎൽസി, ദുബായ്).