പാലാ: നെല്ലിയാനി കരോട്ടുമനയിൽ ജോസഫ് ദേവസ്യായുടെ ഭാര്യ ബ്രിജീത്ത (68)നിര്യാതയായി. സംസ്‌കാരം ഇന്ന് 2. 30 ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കുറുമണ്ണ് ചാകനാഴിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ഷാജി, ഷൈനി, ഷാന്റി. മരുമക്കൾ: പരേതനായ ഡൊമിനിക്, ബീന, അലക്‌സ്, ജോർജ്.