kob-thankkappan-jpg

ആർപ്പുക്കര: പെട്ടകക്കുന്ന് പതിനെട്ടിൽ ചിറ തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗ്ഗവി. മകൻ: രവീന്ദ്രൻ മരുമകൾ: ജയമ്മ രവീന്ദ്രൻ സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.