തലയോലപ്പറമ്പ്: ആർട്ടിസ്റ്റ് വടയാർ കോരിക്കൽ മാലിയത്തറയിൽ അജയകുമാർ ( അജയൻ മാലിയം, 50) നിര്യാതനായി. ഭാര്യ പ്രഭ. മകൻഛആനന്ദ് (10ാം ക്ലാസ് വിദ്യാർത്ഥി നവോദയ സ്‌കൂൾ വടവാതൂർ ).
സഹോദരങ്ങൾ: ഉദയകുമാർ (റിട്ട. പൊലീസ് ),വിജയകുമാർ (റിട്.. എം. ജി യൂണവേഴ്‌സിറ്റി ഉദ്യോഗസ്ഥർ ), ശ്രീകല. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.