പഴയിടം: പാമ്പൂരിക്കൽ പി.എം. ചാക്കോ (കുട്ടിയച്ചൻ-69) നിര്യാതനായി. ഭാര്യ: സാലമ്മ ഇളംങ്ങുളം ഇലഞ്ഞിമറ്റം കുടുംബാംഗം. മക്കൾ: നീതു, നിതിൻ. മരുമകൻ: റോഷൻ വി. ജോസ് (കോതമംഗലം). സംസ്‌കാരം നാളെ (ചൊവ്വ) 11ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.