ഭരണങ്ങാനം. ചെറ്റാലിൽ പരേതനായ ഐസക് ഇത്താക്കിന്‌ടെ മകൾ ഡെയ്‌സമ്മ (62) നിര്യാതയായി. മാതാവ്: എൽസമ്മ. ഹോദരങ്ങൾ: ജാൻസി, സിൽവിക്കുട്ടി, ജെസ്സിമോൾ, ജോയിസ്. സംസ്കാരം ഇന്ന് 10ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.