പൊൻകുന്നം: മാന്തറ ഉറുമ്പടയിൽ സേവ്യർ ജോൺ (ഏപ്പച്ചൻ-60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.