എരുമേലി: കേറ്ററിംഗ് കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ. എരുമേലി പ്ലാങ്കമണ്ണിൽ വീട്ടിൽ വിഷ്ണു ദാസിനെയാണ് (22)​ എരുമേലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഷാഡോ ടീം മാമ്മൻ ശാമുവേൽ, പി.ആർ രതീഷ് , മുഹമ്മദ് അഷ്‌റഫ്, ഡ്രൈവർ ജോസ് പോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.