വലവൂർ: ഇടനാട് പൂവംപറമ്പിൽ (ചൂനാപ്പുഴ) ശങ്കരനാരായണൻ നായർ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ കുടക്കച്ചിറ വെങ്ങിണിക്കാട് കുടുംബാംഗമാണ്. മക്കൾ: ബാലചന്ദ്രൻ (റിട്ട.കെ.എസ്.ആർ.ടി.സി) രാജേന്ദ്രൻ(കുടക്കച്ചിറ) ശ്രീകല. മരുമക്കൾ: ശശികല(ചേന്നാട്), രാധാമണി പി.എം. (മിൽമ, വടവാതൂർ). സഞ്ചയനം 17ന് രാവിലെ 9ന്