kob-sr-theresa-joseph-ka

ടി. വി. പുരം: എം. എം. ഐ സഭാ തഞ്ചാവൂർ പ്രൊവിൻസിലെ കുഭംകോണം ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് അംഗം സിസ്റ്റർ തെരേസ് ജോസഫ് (ചിന്നമ്മ, 79)നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ജോസഫ്, സിസ്റ്റർ നിർമ്മല, മാത്യു, തോമസ്, ലില്ലി ജോൺ. സംസ്ക്കാരം ഇന്ന് 11 ന് ഹോളി ഏയ്ഞ്ചൽസ് സെമിത്തേരിയിൽ.