ചെന്നാമറ്റം: കണ്ണാമ്പാടത്ത് പരേതനായ പി. തങ്കന്റെ ഭാര്യ കുഞ്ഞുപെണ്ണ് (76) നിര്യാതയായി. ചെറുവേലിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ലീലാമ്മ, സുശീല, വിജയമ്മ, സോമൻ, ബിജു. മരുമക്കൾ: ജോർജ്, ചാക്കോച്ചി, ജോസ്, സാബു, മോളി, അനു. സംസ്ക്കാരം നാളെ 2 ന് കൂരോപ്പട ചർച്ച് ഓഫ് ഗോഡ് ബഥേൽ സഭയുടെ തോട്ടപ്പള്ളി സെമിത്തേരിയിൽ.