പായിപ്പാട്: മുക്കാഞ്ഞിരം കാഞ്ഞിരത്തുംമൂട് കുഞ്ഞോൻ മകൻ കെ.കെ കണ്ണൻ (103) നിര്യാതനായി സംസ്‌കാരം നാളെ 12 ന് ആഞ്ഞിലിത്താനം ചർച്ച് ഓഫ് ഗോഡ് ശ്മശാനത്തിൽ ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: കെ.കെ. തങ്കച്ചൻ, കെ.കെ. ലീലാമ്മ, കെ.കെ. മോനിച്ചൻ, കെ.കെ. പ്രസാദ്, മരുമക്കൾ: അന്നമ്മ, രാജൻ, ശൈലജ ബായി, ലിസി.