kob-shanthappan-jpg

പായ്പ്പാട്: കള്ലുപറമ്പിൽ ഉറവയ്ക്കൽ ശാന്തപ്പൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗീതു, നീതു. മരുമകൻ: രാജേഷ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.