മണ്ണയ്ക്കനാട്: തേക്കിലക്കാട്ടിൽ ടി. കെ. വർഗീസ് (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ (റിട്ട. ബി.ഡി. ഒ, ളാലം) കിഴതടിയൂർ കിഴക്കേക്കര കുടുംബാംഗമാണ്. മകൾ: റാണി വർഗീസ് ( അസി. പ്രൊഫ. ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട). മരുമകൻ: ഡോ. ജോജി മാത്യു (മാമ്പുഴയ്ക്കൽ, കാഞ്ഞിരപ്പള്ളി). സംസ്ക്കാരം നാളെ 9.30 ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.