കണ്ണൻചിറ: മറുകുംമൂട്ടിൽ ചിറയിൽ പരേതനായ നാണുവിന്റെ ഭാര്യ ജാനകി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 കണ്ണൻചിറ പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ രാജു, മോനിച്ചൻ, രമ, കൊച്ചുമോൾ, മോളമ്മ. മരുമക്കൾ: സരോമ, അംബിക, ദേവരാജൻ, വിജയപ്പൻ, മധു.