ചങ്ങനാശേരി: പെരുമ്പുഴക്കടവ് തേവർക്കളത്തിൽ പരേതനായ ടി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് പൂവ്വം സെന്റ് ജോസഫ്‌സ് പള്ളിയിൽ. പ്രായിക്കര മാവേലിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ജോൺ, ബീനാമ്മ ജോൺ, ബിജി ജോൺ. മരുമക്കൾ: ലതിക, ബിജു.