കുമരകം: വെള്ളേഴത്ത് വി.കെ.കുട്ടപ്പായി (84) നിര്യാതനായി. ഭാര്യ: രത്‌നമ്മ കരിപ്പുത്തട്ട് കല്ലുകണ്ടത്തിൽ കുടുംബാംഗമാണ് . മക്കൾ:സുനു (മിലിട്ടറി), ബിനു (ജോസ്‌ക്കോ). മരുമക്കൾ: കവിത (കല്ലറ) ,ആശ (കരിപ്പുത്തട്ട്). സംസ്‌ക്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.