തൂക്കുപലം: രാമക്കൽമെട്ട് തടിയനാനിക്കൽ ജോർജ് 68 (വയല കുട്ടപ്പൻ) നിര്യാതനായി. സംസ്‌കാരം വയനാട് വെറ്റിലപ്പാറ ചർച്ചിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബിജു (സൗദി), ബീന (കുവൈറ്റ്).