kob-tharsiamma-84-kurich

കുറിച്ചിത്താനം: കോലടിപ്പുറത്ത് പരേതനായ കുര്യാച്ചന്റെ ഭാര്യ ത്രേസ്യാമ്മ(84) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കുറിച്ചിത്താനം കൊല്ലപ്പള്ളിൽ കുടുംബാംഗം. മക്കൾ: മേരി, സെലിൻ, സണ്ണി, ലിസി, ഷോളി. മരുമക്കൾ: സ്റ്റീഫൻ ചേർക്കുഴിയിൽ (കുറിച്ചിത്താനം), തോമസ് പാലയ്ക്കത്തൊട്ടിയിൽ (കടപ്പൂര്), മോളി തേയിലക്കാട്ട് (കുറിച്ചിത്താനം), ബേബി കപ്പിലുമാക്കൽ (കുര്യനാട്), ലാലു ചാമക്കാലായിൽ (കുറവിലങ്ങാട്).