പള്ളിക്കത്തോട്: തെക്കേക്കര പരേതനായ കുമാരൻ വൈദ്യരുട ഭാര്യ കമലാക്ഷി (87) നിര്യാതയായി. പൈക കുറുമാക്കൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, മധു, പ്രസന്നൻ. മരുമക്കൾ: കെ. പി. ശശി, സുമ, മായ. സംസ്ക്കാരം ഇന്ന് 2 വീട്ടുവളപ്പിൽ.