കോട്ടയം: താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി എം.ജി ശശിധരൻ മുഞ്ഞനാട്ട് (പ്രസിഡന്റ്), സി.ബാബു (സെക്രട്ടറി), തോമസ് പോത്തൻ (വൈസ് പ്രസിഡന്റ്), ഷൈജു തെക്കുംചേരി (ജോ.സെക്രട്ടറി), എം.ഡി ശശിധരക്കുറുപ്പ് , ഡോ.വി.ആർ ജയചന്ദ്രൻ, കെ.കെ മനു, കെ.എ ശ്യാമള, ജി.എൻ തങ്കമ്മ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു.