ഇല്ലിക്കൽ: കൂർക്കകാലായിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ സെയ്താലുമ്മ (88) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: അബ്ദുൽ ജബ്ബാർ (റിട്ട. എസ്.ടി.ഒ ഫയർ ഫോഴ്‌സ്), മുഹമ്മദ് അഷറഫ്, പരേതനായ നാസർ, ഫാത്തിമ, ജമീല (റിട്ട. എൽ.വി.ഇ.ഒ). മരുമക്കൾ: പരേതനായ ഷെരിഫ്, ബഷീർ, ഷാനിത, റസിയ. കുമ്മനം കരിമ്പുമാലിയിൽ കുടുംബാംഗമാണ്.