മല്ലപ്പള്ളി : പാടിമൺ ശ്രീദീപം വീട്ടിൽ (കാലായിൽ നെടുംകുന്നം) പരേതനായ വി. കെ. രാമകൃഷ്ണൻ നായരുടെ ഭാര്യ എം. ജി. അമ്മിണിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഗീതാകുമാരിയമ്മ എം. ആർ., ഹരികുമാർ എം. ആർ., പ്രദീപ്കുമാർ എം. ആർ. മരുമക്കൾ: മോഹൻകുമാർ എസ്, അനു ഹരികുമാർ, ശ്രീലത പ്രദീപ്
സഞ്ചയനം: ഞായറാഴ്ച്ച 9 ന്.