kob-eliyamma-varghese-92-

തച്ചമം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയും എം.ജി. സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായിരുന്ന ഡോ. രാജൻ വർഗീസിന്റെ മാതാവും ഐരാറ്റ് പരേതനായ എ.ജി. വർഗീസിന്റെ ഭാര്യയുമായ ഏലിയാമ്മ വർഗീസ് (92) നിര്യാതയായി. പുത്തൻകാവ് കാർത്തിക പള്ളിപ്പീടികയിൽ കുടുംബാംഗമാണ്. മകൾ: കുഞ്ഞമ്മ എബ്രഹാം. മരുമക്കൾ: ത്രേസ്യാമ്മ താഴ്മൺ (കസ്റ്റംസ് സൂപ്രണ്ട്, കൊച്ചി), എൻ.വി. എബ്രഹാം (പുത്തേത്ത് ചരുവിൽ തെക്കേമല). സംസ്‌കാരം ഇന്ന് 2 ന് തച്ചമം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ.