kob-thankamma-pachu

ചങ്ങനാശേരി: ചെറുകരകുന്ന് പരേതനായ പാച്ചിയുടെ ഭാര്യ തങ്കമ്മ പാച്ചു (85) നിര്യാതയായി. ഇത്തിത്താനം പാലയ്ക്കൽപറമ്പ് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10ന് അമരപുരം പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മകൾ: സൗദാമിനി.