പാലാ : പുലിയന്നൂർ മൂങ്ങാമാക്കൽ കെ വി എബ്രാഹം (റിട്ട. ഉദ്യോഗസ്ഥൻ, ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട് ഓഫീസ്, ഐ എഫ്പി, കൊച്ചി) നിര്യാതനായി. ഭാര്യ പരേതയായ എം.എഫ്. ത്രേസ്യാമ്മ (റിട്ട പ്രൊഫ അൽഫോൻസാ കോളേജ് പാലാ) അറക്കുളം മൈലാടൂർ കുടുംബാംഗമാണ്. മക്കൾ : ബോബി ജോർജ് എബ്രാഹം (യു.കെ.), ഡോ. രേണു എബ്രാഹം (ലൂർദ് ഹോസ്പിറ്റൽ എറണാകുളം). മരുമക്കൾ : റോസ് മേരി ബോബി മാടപ്പാട്ട് കുളത്തൂർമുഴി, ഡോ. ജോബി അഗസ്റ്റിൻ ഞാറക്കുളം, മോനിപ്പള്ളി (സൺറൈസ് ഹോസ്പിറ്റൽ കൊച്ചിൻ). സംസ്‌കാരം ഇന്ന് 3ന് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ.