വൈക്കം: കെ.എസ്.ഇ.ബി വൈക്കം സെക്ഷന്റെ പരിധിയിൽ വരുന്ന നീണ്ടൂർ മന, തോട്ടായപ്പള്ളി, വൈനവേലി എന്നീ ട്രാൻസ്‌ഫോർമറുകളിലും അനുബന്ധ 11 കെവി ലൈനുകളിലും ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.