പായിപ്പാട്: പള്ളിക്കാച്ചിറ വേലിയാഴത്ത് ദേവസ്യ വർഗീസിന്റെ മകൻ വർഗീസ് ദേവസ്യ (ബിനോയ് -38) നിര്യാതനായി. മാതാവ്: ലീലാമ്മ വർഗീസ്. ഭാര്യ: സിമി ബിനോയ്. മക്കൾ: അലോണ, ഏബെൽ. സംസ്‌കാരം ഇന്ന് 2.30ന് പായിപ്പാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.