kob-theresa


തീക്കോയി : സലേഷ്യൻ സിസ്‌റ്റേഴ്‌സ് അംഗം സി. തെരേസാ മുഖാലയിൽ, എ.ങ.അ.(86) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് 9:30 ന് ഗുവാഹത്തി പ്രോവിൻസ് ഹൗസിൽ. മുഖാലയിൽ പരേതരായ ഔസേപ്പ് ത്രേസ്യായുടെ മകളാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി കുറ്റിക്കാട്ട്, റോസക്കുട്ടി ഗണപതിപ്ലാക്കൽ, അച്ചാമ്മ വടക്കേമണ്ഡപത്തിൽ, പരേതരായ മറിയക്കുട്ടി തെങ്ങുംപള്ളിയിൽ, ജോസഫ്.