മുക്കട : ദ്രാവിഡ വർഗ്ഗ ഐക്യമുന്നണി മുൻ ചീഫ് സെക്രട്ടറി ടി.ജെ. ബോധാനന്ദരാജ് (തങ്കപ്പൻ 67) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് സഭാ ആസ്ഥാനമായ മുക്കട രാജ്യസഭാനഗറിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ : റാണി, ഫിലോമിന. മരുമകൻ : രാജു.