ചങ്ങനാശ്ശേരി: ഇത്തിത്താനം ചാലയ്ക്കൽപറമ്പ് പരേതനായ വിശ്വന്റെ മകൻ സുരേഷ് (52) നിര്യാതനായി. ഭാര്യ: സുനിത പൂവം തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശ്രുതി, ശ്രീജിത്ത്. മരുമകൻ: ബിബിൻ (മിലിട്ടറി രാജസ്ഥാൻ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.