kob-sukumaran

കടുത്തുരുത്തി: തിരുവമ്പാടി വയലത്ത് പറമ്പിൽ സുകുമാരൻ(54) നിര്യാതനായി.ഭാര്യ മണി ബ്രഹ്മമംഗലം കുരുവിളക്കാലായിൽ കുടുംബാംഗമാണ്. മകൻ: ജിതിൻ. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.