കുറിച്ചി : തടത്തിൽപറമ്പിൽ പരേതനായ തങ്കപ്പൻ മകൻ റ്റി.പി. ബിജി (54) നിര്യാതനായി. സംസ്‌കാരം ഇന്ന്11ന് എസ്.എൻ.ഡി.പി യോഗം പാത്താമുട്ടം ശ്മശാനത്തിൽ. ഭാര്യ: വനജമ്മ കുറിച്ചി ഇടത്തറ കുടുംബാംഗമാണ്.
മക്കൾ: നിമ്മി.റ്റി.ബിജി, നീനു.റ്റി.ബിജി. മരുമകൻ : മധു (പൂവത്തിങ്കൽ, തൃക്കൊടിത്താനം).