രാമപുരം: കിഴതിരി പുളിമറ്രത്തിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (75) നിര്യാതയായി. കിഴതിരി പൈയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബെന്നി, മേരി, ലീലാമ്മ, അമ്പിളി, ബിൻസി, പീറ്രർ, നിഷ. മരുമക്കൾ; ആനിയമ്മ, ബാബു, ശശി, ജോമോൻ. സംസ്ക്കാരം ഇന്ന് 9 ന് നീറന്തനം സെന്റ് തോമസ് പള്ളിയിൽ.