kob-george-jpg

കുന്നോന്നി: വേങ്ങാട് വി. വി. ജോർജ് (ബേബി, 68) നിര്യാതനായി. ഭാര്യ: ലീലാമ്മ ഭരണങ്ങാനം പടഞ്ഞാറകത്ത് കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ, ജിനോ, ജിഷ, ജെയിംസ്. മരുമക്കൾ: നിഷ, ഡെയ്സി, ജോബി, ശരണ്യ. സംസ്ക്കാരം നാളെ 11 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ.