kob-saroja

പുലിയന്നൂർ: കളരിക്കൽ (പുഷ്പനിവാസ്) പരേതനായ കെ. ആർ. പരമേശ്വര അയ്യരുടെ (പാപ്പസ്വാമി) ഭാര്യ സരോജ പരമേശ്വരൻ (80) നിര്യാതയായി. സംസ്ക്കാരം നടത്തി.