കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറ ഭാഗം പൂവത്തോലിൽ പി. വി. ജയരാജ് (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി പാറത്തോട് പ്ലാമാക്കൽ കുടുംബാംഗമാണ്. മക്കൾ : മുരളി റൂബി (വർക്കർ, അംഗൻവാടി , പഴു മല) , മോളി. മരുമക്കൾ : ഉഷ (നന്ദിക്കാട്ടിൽ, പൊൻകുന്നം), കുഞ്ഞുമോൻ, (വരിക്ക മാന്തടം,പാലപ്ര), സാബു, (സത്യപീഠാ ശ്രമം, വെംബ്ലി ,കൂട്ടിക്കൽ).