ആണ്ടൂർ; തോട്ടത്തിൽ ഇല്ലത്ത് ടി എൻ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ സുഭദ്ര അന്തർജനം (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ. മറ്റക്കര കോമടത്ത് ഇല്ലത്ത് കുടുംബാംഗമാണ്. മക്കൾ: മിനി ദേവദാസ്(ന്യൂജഴ്‌സി), സനൽകുമാർ (കുട്ടൻ). മരുമക്കൾ: ദേവദാസ് നന്ദൻ ചേടപ്രത്ത് ഇല്ലം ഗുരുവായൂർ, ധന്യ സനൽ പാഴൂർമന തൃശൂർ..