മറിയപ്പള്ളി: വൈശാഖ് പരേതനായ പി. എൻ. തങ്കപ്പൻനായരുടെ (കമാഡന്റ്) ഭാര്യ ശാരദാ മണി (70) നിര്യാതയായി. മകൻ: സജേഷ് ടി. നായർ. മരുമകൾ: മനീഷ സജേഷ്. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.