വൈക്കം : ആർട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ് പ്രോഗ്രാം ഇന്ന് മുതൽ 16 വരെ കുലശേഖരമംഗലം കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 6 മുതൽ 9 വരെ നടത്തും. ഫോൺ : 9074171261, 9495445052.