kob-antony

ചങ്ങനാശേരി : ആലുമ്മൂട്ടിൽ എ.പി.ആന്റണി (അന്തോനിച്ചൻ-90) നിര്യാതനായി. ഭാര്യ: തൈപ്പറമ്പിൽ പരേതയായ ത്രേസ്യാമ്മ. മക്കൾ: ലൈജു, ലൈസി, ലാൻസി, ലാലിച്ചൻ, ഷീല, ഷൈനി, ലിജു. മരുമക്കൾ : ജോസുകുട്ടി മേലേമണ്ണിൽ വായ്പൂര്, വർഗീസ് മാമ്പറമ്പിൽ പുഴവാത്, മേഴ്‌സി തുണ്ടിയിൽ ചുങ്കപ്പാറ, റീന കണിയാംപറമ്പിൽ പെരുന്ന, ഷാജി തേവലക്കാട്ട് പുളിങ്കുന്ന്, സിജിമോൻ മെതിക്കളം തായങ്കരി, ജിൻസി വില്ലുവിതത്തിൽ വാഴപ്പള്ളി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.