വൈക്കം : എസ്.സി/എസ്.ടി ലേബർ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, നവതിയുടെ നിറവിലെത്തിയ ദളിത് ബന്ധു എൻ.കെ.ജോസിനെ ആദരിച്ചു. കെ. കൃഷ്ണൻകുട്ടി പൊന്നാടയണിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജയദീപ് പാറയ്ക്കൽ മെമന്റോ നൽകി. സനൽ, കെ.പി സുകുമാരൻ, ജിജോ പാലാ എന്നിവർ സംസാരിച്ചു.