കോത്തല : എസ്.എൻ.പുരം താമരശ്ശേരിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ അമ്മിണിയമ്മ (ആശാത്തിയമ്മ-80) നിര്യാതയായി. മക്കൾ : ശാന്തമ്മ, വിജയമ്മ, പൊന്നമ്മ. മരുമക്കൾ : ശശിധരൻ പിള്ള, ശശിധരൻ നായർ, പരേതനായ സത്യകുമാർ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.