വൈക്കം : നവോത്ഥാന പോരാളികളുടെ കുഴിമാടത്തിൽ പണിതുയർത്തിയ ദളവാക്കുളം ബസ് സ്റ്റാന്റ് നീക്കം ചെയ്ത് നവോത്ഥാന രക്തസാക്ഷികൾക്ക് ഉചിതമായ സ്മാരകം പണിയുക എന്ന മുദ്രാവാക്യം ഉയർത്തി വൈക്കം നവോത്ഥാന രക്തസാക്ഷിത്വ ചരിത്ര സ്മാരക സമിതിയുടെ പ്രചരണ ഉദ്ഘാടനം ദലിത് ബന്ധു എൻ.കെ.ജോസ് നിർവ്വഹിച്ചു. സമിതി ചെയർമാൻ കെ.കൃഷ്ണൻകുട്ടി, കൺവീനർ ജോൺ കാണക്കാരി, റഷീദ് മട്ടാഞ്ചേരി, സി.രാജശേഖരൻ, ജിജോ പാലാ, സി.ജെ.തങ്കച്ചൻ എന്നിവർ പങ്കെടുത്തു.