kob-keshavan

വൈക്കം : ടി.വി.പുരം പല്ലാലയിൽ കേശവൻ (88) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : പരേതനായ അശോകൻ, രാജു, ഗീത. മരുമക്കൾ : ശ്യാമള, അംബിക, സുകുമാരൻ. സംസ്കാരം നടത്തി.