പഴയിടം : പുന്നക്കൽ (മൂക്കൻമാക്കൽ) പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (95) നിര്യാതയായി. മാമ്പുഴക്കരി പത്തിൽ കുടുംബാംഗം. മക്കൾ : പി.വി ബാബു, ജോർജ്: മരുമക്കൾ: മോളിക്കുട്ടി ബാബു, തങ്കമ്മ ജോർജ്. സംസ്‌കാരം ഇന്ന് 10 ന് പഴയിടം സെന്റെ മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.