kob-rajama

അമയന്നൂർ : പുളിയൻമാക്കൽ വലിയവീട്ടിൽ പരേതനായ കുമരിയുടെ (കുഞ്ഞപ്പൻ) ഭാര്യ രാജമ്മകുമരി (82) നിര്യാതയായി. മകൻ : പ്രദീപ് (അജു). മരുമകൾ : സുനി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.