road

നെടുംകുന്നം : നെടുംകുന്നം ഗ്രാമ പഞ്ചായത്തിലെ 15 വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപാ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് പണി പൂർത്തീകരിച്ച അണിയറ കാലായിപ്പടി കൊച്ചുകുളം റോഡിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കൈടാച്ചിറ ഉദ്ഘാടനം നിർവ്വഹിച്ചു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗം ലതാ ഉണ്ണികൃഷ്ൻ അദ്ധ്യക്ഷത വഹിച്ചു. ഹരിസുതനുണ്ണി, ഡോ. ജ്യോതിഷ് ,അനിൽ ഉണ്ണികൃഷ്ണൻ പറമ്പത്ത്, സന്തോഷ്, സതീശ്, മധുസൂധൻ തുടങ്ങിയവർ പങ്കെടുത്തു.